Total Pageviews




ഫോക്കസ് മീറ്റിംഗ് ...

വിദ്യാലത്തെ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി പൊന്നാനി URCയുടെ നേത്രത്വത്തിൽ മീറ്റിംഗ് നടന്നു. Maranchery Grama Panchayath President ശ്രീമതി. Adv. സിന്ധു പരിപാടി ഉൽഘാടനം ചെയ്തു. ഖദീജ മൂത്തേടത്ത് ,വാർഡ്‌  മെമ്പർ ബിൻസി നൗഷാദ് ,AEO VP വാസന്ദി ,ഡയറ്റ് ഫാക്വൽട്ടി സുനിൽ പി അലക്സ്‌ ,BPO മുഹമ്മദ്‌ സിദ്ദിക്ക്,PEC കണ്‍വീനർ ഗംഗാധരൻ മാഷ്‌ തുടങ്ങിയവർ സംസാരിച്ചു .