പാരന്റിംഗ് ക്ലാസ് ...
പാരന്റിംഗ് ക്ലാസും നയിം ടാഗ് വിതരണവും നടന്നു.പ്രമുഖ വിദ്യാഭ്യാസ വിചക്ഷനും സ്കൂളിലെ old student മായ ശ്രീ ഷംസുദ്ദീൻ സർ ക്ലാസ് എടുത്തു.ശ്രീ റഫീക്ക് താമലശ്ശേരിയുടെ സഹായത്തോടെ നിര്മ്മിച്ച name tag ഉദ്ഘാടനം കോർഡിനേറ്റർ നൂർജഹാൻ ടീച്ചർ നിർവഹിച്ചു .