Total Pageviews

.ലഹരിവിരുദ്ധ ദിനം ..
കരുണ പെയിണ്‍ ആൻഡ്‌ പാലിയെവിറ്റുമായി  സഹകരിച്ച് ലഹരിവിരുദ്ധ കാംപെയിൻ നടന്നു.പരിപാടി സഫാരി ഗ്രൂപ്പ് ചെയർമാൻ ശ്രീ.മടപ്പാട്ട് അബു ഉത്ഘാടനം ചെയ്തു.പരപ്പനങ്ങാടിയിൽ നിന്നും വന്ന എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ ഹരികുമാർ സർ ക്ലാസ് എടുത്തു.കരുണ പ്രവർത്തകരായ ഇസ്മയിൽ മാഷ്‌,AP വാസുവേട്ടൻ ,മാധവേട്ടൻ തുടങ്ങിയവർ പങ്കെടുത്തു.പരിപാടിക്ക് PTA പ്രസിഡന്റ് ശ്രീ.കബീർ അമ്പാരത്ത് അദ്ധ്യക്ഷത വഹിച്ചു.