Total Pageviews

വായനാദിനം

ഗോൾഡ്‌ സ്റ്റാർ ക്ലബ്ബു മായി സഹകരിച്ച് വായാനദിനം വിപുലമാക്കി ...വായനാമത്സരം വിവിധ കളികൾ പാട്ടുകൾ പായസത്തോടുകൂടിയ സദ്യ .... രതീഷിന്റെ നേത്രത്വത്തിൽ കാര്യങ്ങൾ ഭംഗിയായി നടന്നു ...

Maranchery Grama Panchayath President സിന്ധു പരിപാടി ഉൽഘാടനം ചെയ്തു ...